ശിവ വിഷ്ണു സന്ദർശനം

Deity: പാർവ്വതിDeity: ലക്ഷ്മിDeity: വിഷ്ണുDeity: ശിവൻLocation: ആലങ്ങാട് ശ്രീ സന്താന ഗോപാല മൂർത്തി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: പശ്ചാത്തല അലങ്കാരംVisual Feature: ഭാവാലങ്കാരം
ആനപ്പുറത്തിരിക്കുന്ന മഹാവിഷ്ണു ലക്ഷ്മിയെ അരയിൽ പിടിച്ചിരിക്കുന്നതാണ് ചിത്രത്തിൽ കാണിക്കുന്നത്. ശിവൻ നീട്ടിയ ഭിക്ഷാപാത്രത്തിലേക്ക് അവർ എന്തോ വയ്ക്കുന്നു. ശിവൻ തന്റെ വാഹനമായ നന്ദിയുടെ മുകളിൽ പാർവതിയെ മടിയിൽ വച്ച് ഇരിക്കുന്നു. പാർവതിയുടെ മടിയിൽ ശിശുവായ ഗണപതിയുമുണ്ട്.

