Englishമലയാളം

കേരള മ്യൂറൽ ആർക്കൈവ്

പൈതൃകം സംരക്ഷിക്കുന്നു,
ഡിജിറ്റലായി.

ആർക്കൈവിലേക്ക് പ്രവേശിക്കുക →

മട്ടാഞ്ചേരി കൊട്ടാരം, കൊച്ചി. രാമായണ ചുവർചിത്രം, 16-ാം നൂറ്റാണ്ട്. ഫോട്ടോഗ്രാഫ്: രാധിക സുരേഷ്.

01

ഭിത്തി

സ്വന്തം പേരുകൾ പോലും രേഖപ്പെടുത്താത്ത കലാകാരൻമാർ പതിനാറാം നൂറ്റാണ്ടിൽ വരച്ച ഒരു ചുവരാണ് നിങ്ങൾ കാണുന്നത് — ഒരു ഗ്രന്ഥത്തിൽ വിവരിക്കുന്ന ദൈവത്തെക്കാൾ ചുവരിൽ ദൃശ്യമാക്കിയ ദൈവം കൂടുതൽ ശക്തനാണെന്ന് മനസ്സിലാക്കിയ ഒരു രാജാവിനു വേണ്ടി.

കൊച്ചിയിലെ മട്ടാഞ്ചേരി കൊട്ടാരത്തിലെ രാമായണ ചുവർചിത്രം, ഒരുകാലത്ത് കേരളത്തിലുടനീളമുള്ള ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും അകത്തെ ചുവരുകൾ മൂടിയിരുന്ന ഒരു പാരമ്പര്യത്തിന്റെ ഏറ്റവും സമ്പൂർണ്ണമായി അവശേഷിക്കുന്ന ഉദാഹരണങ്ങളിലൊന്നാണ്. മണ്ണിൽ നിന്ന് അരച്ചെടുത്ത നിറങ്ങൾ ഉപയോഗിച്ചാണ് ഇത് വരച്ചത് — വെട്ടുകല്ലിൽ നിന്ന് ചുവപ്പ്, മഞ്ഞ, സസ്യഹരിതം, ശംഖ് വെള്ള, വിളക്കിന്റെ കരി കൊണ്ട് കറുപ്പ് . 16-ാം നൂറ്റാണ്ടിൽ ഈ ചുവരിനു മുന്നിൽ നിന്ന ഒരു ഭക്തന് ഒരു പുസ്തകത്താൾ പോലെ അനായാസം വായിക്കാൻ കഴിയുന്നത്ര കൃത്യമായ ദൃശ്യവ്യാകരണമാണ് രൂപങ്ങൾ പിന്തുടരുന്നത്.

ആ വ്യാകരണത്തിന്റെ ഭൂരിഭാഗവും വിസ്മരിക്കപ്പെട്ടിരിക്കുന്നു. ആ ചുവരുകളിൽ മിക്കതും കേടുപാടുകൾ സംഭവിച്ചതോ, വീണ്ടും പ്ലാസ്റ്റർ ചെയ്തതോ, ഇല്ലാതായതോ ആണ്. ഇവ ഇപ്പോഴും അവശേഷിക്കുന്നു എന്നത് അസാധാരണമാണ് — മുമ്പെങ്ങുമില്ലാത്ത വിധം ദുർബ്ബലവും . ഈ പഴമ ദുർബ്ബലമായതുകൊണ്ടും , ഈ ചുവരുകൾക്ക് ഇനിയും പറയാനുള്ളതുകൊണ്ടും ആണ് ഈ ആർക്കൈവ് നിലനിൽക്കുന്നത്.

02

ഫീൽഡിൽ നിന്ന്

കേരളത്തിലുടനീളമുള്ള ക്ഷേത്ര, കൊട്ടാര സ്ഥലങ്ങളിലെ സജീവ ഫീൽഡ് വർക്കിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ. 2024 നും 2026 നും ഇടയിൽ നടത്തിയ ഗവേഷണ സന്ദർശനങ്ങളിൽ എടുത്ത യഥാർത്ഥ രേഖകളാണ് എല്ലാ ചിത്രങ്ങളും.

Field documentation Field documentation Field documentation Field documentation Field documentation Field documentation

സജീവ ക്ഷേത്ര സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ അതത് ഭരണസമിതികളുടെ അനുമതിയോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

03

എങ്ങനെ തുടങ്ങാൻ ആഗ്രഹിക്കുന്നു?

ആർക്കൈവ് നാല് വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഏറ്റവും സ്വാഭാവികമായി തോന്നുന്നത് തിരഞ്ഞെടുക്കുക, എപ്പോൾ വേണമെങ്കിലും അവയ്ക്കിടയിൽ മാറാം.

സ്ഥലം

സ്ഥലം അനുസരിച്ച് പര്യവേക്ഷണം (ബ്രൗസ്) ചെയ്യുക

കേരളത്തിലുടനീളമുള്ള ക്ഷേത്ര സ്ഥലങ്ങളിലൂടെയും കൊട്ടാര സമുച്ചയങ്ങളിലൂടെയും ഒരു യാത്ര. ഓരോ സ്ഥലത്തിനും അതിന്റേതായ ചരിത്രവും, രക്ഷാകർതൃത്വവും, കലാപാരമ്പര്യവുമുണ്ട്.

പര്യവേക്ഷണം ( ബ്രൗസ് ) ചെയ്യുക
ദേവത

ദേവത അനുസരിച്ച് പര്യവേക്ഷണം (ബ്രൗസ്) ചെയ്യുക

കൃഷ്ണന്റെ ബാല്യം മുതൽ ദുർഗ്ഗയുടെ യുദ്ധം വരെ, വിഷ്ണുവിന്റെ ദശാവതാരങ്ങൾ വരെ: കേന്ദ്രത്തിലുള്ള ദിവ്യരൂപങ്ങൾ അനുസരിച്ച് ക്രമീകരിച്ച ചുവർചിത്രങ്ങൾ പര്യവേക്ഷണം ( ബ്രൗസ് ) ചെയ്യുക. പര്യവേക്ഷണം ( ബ്രൗസ് ) ചെയ്യുക→

പ്രമേയം

പ്രമേയം അനുസരിച്ച് പര്യവേക്ഷണം (ബ്രൗസ്) ചെയ്യുക

രാമായണം മഹാഭാരതം തുടങ്ങി പല പ്രമേയങ്ങളും വ്യത്യസ്ത ചുവരുകളിലും, വ്യത്യസ്ത നൂറ്റാണ്ടുകളിലും, വ്യത്യസ്ത കൈകളിലും ഒരേ കഥകൾ എങ്ങനെ വീണ്ടും വീണ്ടും അവതരിക്കപ്പെടുന്നു എന്ന് കാണുക.

പര്യവേക്ഷണം ( ബ്രൗസ് ) ചെയ്യുക→
ശേഖരം

എല്ലാ ചുവർചിത്രങ്ങളും പര്യവേക്ഷണം (ബ്രൗസ്) ചെയ്യുക

മുഴുവൻ ആർക്കൈവും ഒരു തുറന്ന ശേഖരമായി ബ്രൗസ് ചെയ്യുക — രേഖപ്പെടുത്തിയ എല്ലാ ചുവർചിത്രങ്ങളും, എല്ലാ സ്ഥലങ്ങളും, തിരയാനും ക്രമീകരിക്കാനും കഴിയും.

ആർക്കൈവിലേക്ക് പ്രവേശിക്കുക →
04

ആർക്കൈവിൽ തിരയുക

ശീർഷകം, ദേവത അല്ലെങ്കിൽ സ്ഥലം അനുസരിച്ച് രേഖപ്പെടുത്തിയ ചുവർചിത്രങ്ങൾ തിരയുക. ഫലങ്ങൾ അരിച്ചെടുക്കാം, ക്രമീകരിക്കാം — ചുവരിന് ചുറ്റും പ്രദക്ഷിണം ചെയ്യുമ്പോൾ കാണുന്ന അതേ ക്രമത്തിൽ ഉൾപ്പെടെ.

ലോഡ് ചെയ്യുന്നു…
05

കൂടുതൽ ആഴത്തിൽ

കേരള ചുവർചിത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ — സൂക്ഷ്മമായി നോക്കാൻ ജിജ്ഞാസയുള്ള ഏതൊരാൾക്കും വേണ്ടി എഴുതിയത്. യാതൊരുവിധത്തിലുമുള്ള മുൻപരിചയം ആവശ്യമില്ല.

കൊട്ടാര ചുവർചിത്രങ്ങൾ ലേഖനം · സ്ഥലവും അനുഷ്ഠാനവും

കൊട്ടാര ചുവർചിത്രങ്ങൾ

ശ്രീകോവിലിൽ നിന്ന് രാജകൊട്ടാരത്തിലേക്ക് നീങ്ങിയപ്പോഴും പാരമ്പര്യം അതിന്റെ ദൃശ്യവ്യാകരണം കൈവിട്ടില്ല — എന്നാൽ ആർക്ക് നോക്കാം എന്ന നിയമങ്ങൾ മാറി.

ലേഖനം വായിക്കുക →
Origins ലേഖനം · ചരിത്രം

ഉത്ഭവം

രക്ഷാകർതൃത്വത്തെക്കുറിച്ചും, അധികാരത്തെക്കുറിച്ചും, ഒരു ചുവരും വെറുതെ വിടാതെ ചിത്രങ്ങൾ കൊണ്ട് നിറയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ചും.

ലേഖനം വായിക്കുക →
What Is Lost, What Remains ലേഖനം · സംരക്ഷണം

എന്ത് നഷ്ടപ്പെട്ടു, എന്ത് അവശേഷിക്കുന്നു

കേരള ചുവർചിത്രങ്ങളുടെ ശോഷണവും നിലനിൽപ്പും — സംരക്ഷണത്തിന് ചെയ്യാൻ കഴിയുന്നതും കഴിയാത്തതും.

ലേഖനം വായിക്കുക →