ശിവപരിവാരം

Deity: പാർവ്വതിDeity: ശിവൻLocation: ആലങ്ങാട് ശ്രീ സന്താന ഗോപാല മൂർത്തി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: പശ്ചാത്തല അലങ്കാരംVisual Feature: ഭാവാലങ്കാരം
ശിവകുടുംബം അഥവാ ശിവപരിവാരമാണ് ഈ ദൃശ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. മധ്യത്തിൽ ശിവനുണ്ട്. അദ്ദേഹത്തിന്റെ ഇടതുവശത്ത് പാർവതിയുണ്ട്. പാർവതിയുടെ അരികിൽ കൈയിൽ ഒരു കുന്തവുമായി മുരുകൻ ഇരിക്കുന്നു. ശിവന്റെ വലതുവശത്ത് ഗണപതിയുണ്ട്. അവർ സിംഹമുദ്രകളോടുകൂടിയ അലങ്കരിച്ച സിംഹാസനത്തിലാണ് ഇരിക്കുന്നത്. അവരുടെ കാൽക്കൽ നന്ദിയുണ്ട്. പശ്ചാത്തലത്തിൽ ശിവന്റെ സൈന്യമായ അനേകം ഭൂതഗണങ്ങളുണ്ട്.

