വിഷ്ണു

Deity: വിഷ്ണുLocation: ആലങ്ങാട് ശ്രീ സന്താന ഗോപാല മൂർത്തി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: പശ്ചാത്തല അലങ്കാരംVisual Feature: ഭാവാലങ്കാരം
മഹാവിഷ്ണുവിനെയാണ് ഈ പാനലിൽ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹം നാല് കൈകളോടെ നിവർന്നു നിൽക്കുന്നു, കൈകളിൽ ശംഖ്, സുദർശന ചക്രം, പദ്മം അഥവാ താമരപ്പൂവ്, ഗദ എന്നിവ പിടിച്ചിരിക്കുന്നു. ഗദ ഏറെക്കുറെ മാഞ്ഞുപോയിരിക്കുന്നു, പാനലിന്റെ ഭൂരിഭാഗവും അങ്ങനെതന്നെയാണ്.
