വാമനൻ

Deity: വാമനൻLocation: ആലങ്ങാട് ശ്രീ സന്താന ഗോപാല മൂർത്തി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: പശ്ചാത്തല അലങ്കാരംVisual Feature: ഭാവാലങ്കാരം
മഹാബലിയുടെ തലയിൽ ചവിട്ടുന്ന വാമനനെയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. വാമനനെ ഒരു കുട്ടിയായി ചിത്രീകരിച്ചിരിക്കുന്നു, കൈയിൽ ഒരു വടിയും മറ്റേ കൈ അരയിൽ വച്ചുമിരിക്കുന്നു. മഹാബലി തന്റെ വിധി അംഗീകരിച്ചുകൊണ്ട് അഞ്ജലീമുദ്രയിൽ കൈകൾ കൂപ്പിയിരിക്കുന്നു.
