വടപത്രശായി

Deity: കൃഷ്ണൻLocation: കടവിൽ തൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രംTheme: ഭാഗവത പുരാണംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: ഭാവാലങ്കാരം
ആൽമരത്തിന്റെ ഇലയ്ക്ക് മുകളിൽ കിടന്ന്, തന്റെ കാൽവിരൽ വായിൽ വച്ച് ചപ്പുന്ന ശ്രീകൃഷ്ണൻ. പ്രളയജലത്തിന് മുകളിൽ അദ്ദേഹം പൊങ്ങിക്കിടക്കുകയാണ്.
