ബലരാമൻ

Deity: ബലരാമൻLocation: കടവിൽ തൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: ഭാവാലങ്കാരം
ബലരാമന്റെ ചിത്രമാണ് ഈ പാനലിൽ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹം വലതു കൈയിൽ ഒരു കലപ്പയും ഇടതു കൈയിൽ ഒരു ഉലക്ക അഥവാ ഇടിക്കോൽ പിടിച്ചിരിക്കുന്നു. അദ്ദേഹം പച്ചനിറത്തിലുള്ള അടിവസ്ത്രം ധരിക്കുന്നു, പശ്ചാത്തലം മഞ്ഞ കലർന്ന ചുവപ്പാണ്.
