ദക്ഷിണാമൂർത്തി

Deity: ശിവൻLocation: കടവിൽ തൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: ഭാവാലങ്കാരം
ശിവന്റെ ദക്ഷിണാമൂർത്തി രൂപത്തിന്റെ ചിത്രമാണിത്. അദ്ദേഹം രുദ്രാക്ഷമണികൾ ആഭരണമായി ധരിക്കുന്നു. അദ്ദേഹത്തിന്റെ ഒരു കൈ വ്യാഖ്യാന മുദ്രയിൽ ഉയർത്തിപ്പിടിച്ചിരിക്കുന്നു, മറ്റേ കൈ കാൽമുട്ടിന് മുകളിൽ അയഞ്ഞ് കിടക്കുന്നു. അദ്ദേഹത്തിന്റെ ഒരു കാൽ മടക്കിയിരിക്കുന്നു. അദ്ദേഹം വെളുത്ത അരയുടുപ്പ് ധരിക്കുന്നു. അരികിൽ ഒരു മുനി നിൽക്കുന്നു. പുഷ്പ മോട്ടിഫോടെ പശ്ചാത്തലം ചുവന്ന നിറത്തിലാണ്.
