കഥകളി

Location: ആലങ്ങാട് ശ്രീ സന്താന ഗോപാല മൂർത്തി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: പശ്ചാത്തല അലങ്കാരംVisual Feature: ഭാവാലങ്കാരം
പുരുഷനും സ്ത്രീയുമായ കഥകളി നർത്തകർ. കടുത്ത കേടുപാടുകൾ സംഭവിച്ച പാനൽ. കഥകളി അവതരണത്തിൽ കാണുന്നതുപോലെ വസ്ത്രങ്ങളും ആഭരണങ്ങളും ചമയവും കൃത്യമായി ചിത്രീകരിച്ചിരിക്കുന്നു.


