ധന്വന്തരി

Deity: ധന്വന്തരിLocation: ആലങ്ങാട് ശ്രീ സന്താന ഗോപാല മൂർത്തി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: പശ്ചാത്തല അലങ്കാരംVisual Feature: ഭാവാലങ്കാരം
മഹാവിഷ്ണുവിനോട് സാമ്യമുണ്ടെങ്കിലും ഇത് ധന്വന്തരിയുടെ ചിത്രമാണ്. ധന്വന്തരിക്ക് നാല് കൈകളുണ്ട്, മുകളിലെ കൈകളിൽ ശംഖും ചക്രവും പിടിച്ചിരിക്കുന്നു. താഴത്തെ കൈകളിൽ അമൃത് നിറച്ച ഒരു പാത്രവും മറ്റേ കൈയിൽ ഒരു ഔഷധച്ചെടിയുടെ കൊമ്പും പിടിച്ചിരിക്കുന്നു. അദ്ദേഹം മഞ്ഞ വസ്ത്രവും പുഷ്പമാലയും ധരിച്ചിരിക്കുന്നു.

