ശ്രീകൃഷ്ണലീല

Deity: കൃഷ്ണൻLocation: മട്ടാഞ്ചേരി കൊട്ടാരംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: പശ്ചാത്തല അലങ്കാരംVisual Feature: ഭാവാലങ്കാരം
ഇത് കേടുപറ്റിയ ഒരു പാനലാണ്. കൃഷ്ണൻ തന്റെ പല രൂപങ്ങൾ സ്വീകരിച്ച്, ഓരോ ഗോപികയോടും നൃത്തം ചെയ്യുന്ന രാസലീലയുടെ ചിത്രീകരണമാണിത്.

