വേട്ട ശാസ്താവ്

Deity: ശാസ്താവ്Location: തലോർ മഹാദേവ ക്ഷേത്രംTheme: പ്രാദേശിക സംസ്കാരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: പശ്ചാത്തല അലങ്കാരംVisual Feature: ഭാവാലങ്കാരംVisual Feature: സീമാലങ്കാരം
കടുവയെ വേട്ടയാടുന്ന ശാസ്താവ്. നീല നിറമുള്ള ശാസ്താവ് വെളുത്ത കുതിരപ്പുറത്തിരുന്ന് കടുവയെ വേട്ടയാടുന്നതായി കാണാം. ഒരു കൈയിൽ കുന്തവും മറുകൈയിൽ കുതിരയുടെ കടിഞ്ഞാണും പിടിച്ചിരിക്കുന്നു. വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആദിവാസികൾ അദ്ദേഹത്തെ ചുറ്റിനിൽക്കുന്നു.





