ശ്രീരാമൻ

Deity: ശ്രീരാമൻLocation: ആലങ്ങാട് ശ്രീ സന്താന ഗോപാല മൂർത്തി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: പശ്ചാത്തല അലങ്കാരംVisual Feature: ഭാവാലങ്കാരം
ഇടതു കൈയിൽ ഒരു വില്ലും തോളിൽ അമ്പുകൾ നിറച്ച ആവനാഴിയുമായി നിവർന്നു നിൽക്കുന്ന ശ്രീരാമ ഭഗവാന്റെ ചിത്രമാണിത്. അദ്ദേഹത്തിന് പിന്നിൽ ഒരു കസേരയും കർട്ടനുകളും ഒരു തൂണുമുണ്ട്.

