ശ്രീകൃഷ്ണൻ

Deity: കൃഷ്ണൻLocation: കടവിൽ തൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: ഭാവാലങ്കാരം
കൃഷ്ണനെയാണ് ഈ പ്രത്യേക പാനലിൽ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹം ഒരു കൈയിൽ ഇടയവടിയും മറുകൈയിൽ ഒരു ശംഖും പിടിച്ചിരിക്കുന്നു. രണ്ട് പശുക്കളും ഒരു കിടാവും അദ്ദേഹത്തെ ചുറ്റിനിൽക്കുന്നു.

