കൃഷ്ണനുമൊപ്പം യശോദ

Deity: കൃഷ്ണൻLocation: ആലങ്ങാട് ശ്രീ സന്താന ഗോപാല മൂർത്തി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: പശ്ചാത്തല അലങ്കാരംVisual Feature: ഭാവാലങ്കാരം
ചെറിയൊരു കപ്പുമായി അല്പം പാൽ ചോദിച്ചുകൊണ്ട് അരികിൽ നിൽക്കുന്ന ശിശുവായ കൃഷ്ണനെയും പശുവിനെ കറന്നെടുക്കുന്ന യശോദയെയും ഈ പാനലിൽ കാണിക്കുന്നു.

