മേനകയും വിശ്വാമിത്രനും

Deity: മേനകDeity: വിശ്വാമിത്രൻLocation: ആലങ്ങാട് ശ്രീ സന്താന ഗോപാല മൂർത്തി ക്ഷേത്രംTheme: ആഖ്യാനേതരംVisual Feature: അലങ്കരണംVisual Feature: കൈമുദ്രകൾVisual Feature: പശ്ചാത്തല അലങ്കാരംVisual Feature: ഭാവാലങ്കാരം
ഇത് മേനകയുടെയും വിശ്വാമിത്രന്റെയും ചിത്രമായിരിക്കാം. താഴെ ഇരുന്ന് മേനകയെ അഥവാ സ്ത്രീരൂപത്തെ നോക്കുന്ന ഒരു മുനിയാണ് വിശ്വാമിത്രൻ. അവർ സുന്ദരിയാണ്, വെളുത്ത സാരി ധരിച്ചിരിക്കുന്നു. അവരുടെ നീണ്ട കറുത്ത മുടിക്ക് പ്രത്യേകത കൽപ്പിക്കുന്നു. അവർ കൈകൊണ്ട് താടി താങ്ങിപ്പിടിച്ചിരിക്കുന്നു. മുനി അവരെ നോക്കിക്കൊണ്ട് അവരുടെ കൈ പിടിച്ചിരിക്കുന്നതായി തോന്നുന്നു.
